Tag: auto
മാരുതി സുസുക്കിക്ക് നഷ്ടം 294 കോടി
2021 നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ത്രൈമാസ വില്‍പനയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 249.4 കോടിയാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം. കഴിഞ്ഞ വര്‍ഷം ഈ സമയം 1435.5 കോടി ലാഭമാണ് മാരുതിക്ക് ഉണ്ടായിരുന്നത്. 2003 ജൂലൈയില്‍...
ആഡംബര കാറും ടിപ്പര്‍ ലോറികളുമായി റോഡ് ഷോ; വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി നടത്തിയ റോഡ് ഷോയാണ് പുതിയ വിവാദത്തിന് കാരണം. സംഭവത്തില്‍ റോയി കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. നേരത്തെ ഇടുക്കിയിലെ രാജാക്കാട് ബില്ലി ഡാന്‍സ്...
ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇതാ…
ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്ന ആളുടെ സുരക്ഷാ സംവിധാനങ്ങളും ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് വിൻഡ് ഷീൽഡും സൈഡ് വിൻഡോയും ഉറപ്പാക്കാൻ മോട്ടർ വാഹന നിയമത്തിൽ ഭേദഗതിക്ക് വിജ്ഞാപനമായി.
ഇരുചക്ര വാഹനങ്ങളിൽ പിന്നിലെ യാത്രക്കാരനു പിടിക്കാൻ ഹാൻഡ് റെയിലുകൾ നിർബന്ധമാണ്. ഫൂട് റെസ്റ്റുകളും നിർബന്ധം. വസ്ത്രങ്ങൾ ചക്രത്തിൽ കുടുങ്ങാതിരിക്കാൻ...
299 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ച് വീഡിയോ വൈറല്‍; ഡ്രൈവര്‍ അറസ്റ്റില്‍ (വീഡിയോ കാണാം)
ബെംഗളൂരു: അമിത വേഗതയിൽ ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ1 ബൈക്കിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.
ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ...
പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഫാസ്ടാഗ് നിര്‍ബന്ധമമാക്കി
ന്യൂഡല്‍ഹി : പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് അവയ്ക്ക് ഫാസ്ടാഗ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രാലയം നിര്‍ദേശിച്ചു. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ നല്‍കണം.
എല്ലാ പുതിയ വാഹനങ്ങളുടെയും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍...
പുലര്‍ച്ചെ ഓട്ടോയില്‍ കയറിയ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പണവും സ്വര്‍ണവും അപഹരിച്ചു; സംഭവം കോഴിക്കോട് മുക്കത്ത്
കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോയാത്രയ്ക്കിടെ മോഷണത്തിനിരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വയോധിക പോലീസിന് നല്‍കിയ മൊഴിയിലാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.
വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകാന്‍, അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ തൊട്ടടുത്തുള്ള ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍...
വാഹനങ്ങളില്‍ വേര്‍തിരിക്കാനുള്ള മറ നിര്‍ബന്ധം; 15 ദിവസത്തിനകം സ്ഥാപിക്കണം; കര്‍ശന മുന്നറിയിപ്പ്
പൊതു ഗതാഗത വാഹനങ്ങളിൽ ഡ്രൈവർമാരെയും യാത്രക്കാരെയും വേർതിരിക്കുന്ന മറ 15 ദിവസത്തിനുള്ളിൽ സ്ഥാപിക്കണമെന്ന് കലക്ടർ എസ്. സുഹാസിന്റെ ഉത്തരവ്. കെഎസ്ആർടിസി– സ്വകാര്യ ബസുകൾ, ടാക്സി കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഈ മറയില്ലാതെ സർവീസ് നടത്തരുത്. 15 ദിവസം കഴിഞ്ഞാൽ മോട്ടർ വാഹന വകുപ്പും...
ചെലവായത് 720 കോടി; ഇതുവരെ 800 കോടി പിരിച്ചെടുത്തു; എന്നിട്ടും പാലിയേക്കരയിൽ ടോൾകൊള്ള തുടരുന്നു
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കിൽ പതിനേഴര രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കാട്ടി നിവേദനം. റോഡു നിർമാണത്തിന് ചെലവായ തുക തിരിച്ചു പിടിച്ചാൽ ചട്ടപ്രകാരം ടോൾ കുറയ്ക്കണം.
തൃശൂർ.. അങ്കമാലി.. ഇടപ്പള്ളി ദേശീയപാത നിർമാണ ചെലവ് 720 കോടി രൂപ. ടോൾ മുഖേന...