Tag: AUSIS

സെഞ്ച്വറി നേടിയ കോഹ്ലിയും പുറത്ത്; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായി;

റാഞ്ചി: ഓസിസിന്റെ 314 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍(1), രോഹിത് ശര്‍മ (14), അമ്പട്ടി റായിഡു (2), ധോണി (26), കേദാര്‍ ജാദവ് (26), കോഹ്ലി (123) എന്നിവരാണ് പുറത്തായത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 37.3 ഓവറില്‍ 6...

ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി: ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത് ആരോണ്‍ ഫിഞ്ച് –- ഉസ്മാന്‍ ഖവാജ സഖ്യം നല്‍കിയ ഉജ്വല തുടക്കം മുതലാക്കാന്‍ ഓസീസിന് സാധിച്ചില്ല. റാഞ്ചി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയലക്ഷ്യം. ഏകദിനത്തിലെ കന്നി സെഞ്ചുറി കുറിച്ച് ഉസ്മാന്‍ ഖവാജയും, 12–ാം...

വിജയ് ശങ്കറിലൂടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

നാഗ്പുര്‍: ഓസ്‌ട്രേലിയയെ തകര്‍ത്ത് രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. 251 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 242 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന ഓവറില്‍ രണ്ടുവിക്കറ്റെടുത്ത വിജയ് ശങ്കറിന്റെ മികച്ച ബൗളിങ്ങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. എട്ട് റണ്‍സിനാണ് ഇന്ത്യന്‍ ജയം. അവസാന ഓവറില്‍...

രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി..!!

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ആദ്യ ഓവറിലെ അവസാന പന്തില്‍ പാറ്റ് കമ്മിന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയെ പുറത്താക്കി. അക്കൗണ്ടും തുറക്കും മുന്‍പാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായത്. പിന്നെ കോഹ്ലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ...

ആദ്യ ഏകദിനം: ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജയും 40 റണ്‍സടിച്ച മാക്‌സ്‌വെല്ലുമാണ് ഓസീസ് ബാറ്റിങ്ങില്‍ തിളങ്ങിയത്....

മാക്‌സ്‌വെല്ലിന്റെ അഭ്യര്‍ഥന ക്യാപ്റ്റന്‍ പരിഗണിച്ചേക്കും

ഹൈദരാബാദ്: ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം വേണമെന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യക്കെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും നേടിയ മാക്‌സ്‌വെല്ലായിരുന്നു ടോപ് സ്‌കോറര്‍. നിലവില്‍ ഓസീസ് ഏകദിന ടീമില്‍ ഏഴാം നമ്പറിലാണ് മാക്‌സ്‌വെല്‍...

ഓസ്‌ട്രേലിയന്‍ ടീമിന് ഒരു സന്തോഷ വാര്‍ത്ത

സിഡ്‌നി: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് സന്തോഷ വാര്‍ത്ത. കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ നായകന്‍ സ്റ്റീവ് സമ്തിത്ത് പരിശീലനം പുനരാരംഭിച്ചു. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സ്മിത്ത് കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്....

മാക്സ്വെല്ലിന്റെ സെഞ്ചുറിയിലൂടെ ഇന്ത്യയെ തകര്‍ത്തു; ഓസീസ് പരമ്പര സ്വന്തമാക്കി

ബംഗളൂരു: കോലിയുടെ ഇന്നിങ്സിന് മാക്സ്വെല്ലിന്റെ സെഞ്ചുറിയിലൂടെ ഓസീസ് മറുപടി നല്‍കിയപ്പോള്‍ രണ്ടാം ട്വന്റി 20-യിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. 191 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട ഒമ്പത്...
Advertismentspot_img

Most Popular