Tag: athira

നൈല ഉഷയുടെ ചേച്ചിയും അഭിനയ രംഗത്തേയ്ക്ക്; ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന്

നൈല ഉഷയുടെ ചേച്ചിയും അഭിനയ രംഗത്തേയ്ക്ക്. സാധാരണ നടിമാരുടെ അനുജത്തിമാരാണ് സിനിമയിലെത്തുന്നതെങ്കില്‍ ഇത്തവണ നൈല ഉഷയുടെ ചേച്ചി ആതിരയാണ് വെള്ളിത്തിരയിലെത്തുന്നത്. ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച പരിചയ സമ്പത്തുമായാണ് ആതിര സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. അഭിനയമോഹം പണ്ടേ ഉണ്ടായിരുന്നെങ്കിലും ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന് ആതിര പറഞ്ഞു....

അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര ബന്ധുക്കളോട് പറഞ്ഞിരുന്നു!!! വിവാഹത്തലേന്ന് നടന്നത് ദുരഭിമാനക്കൊല!!! കൂടുതല്‍ വിവരങ്ങള്‍

അരീക്കോട്: വിവാഹ തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകള്‍ താഴ്ന്ന ജാതിക്കാരനുമായുള്ള പ്രണയവിവാഹത്തില്‍ നിന്ന് പിന്‍മാറാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന്റെ മകള്‍ ആതിര(22)യാണ് വിവാഹത്തിന്റെ തലേദിവസം കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ രാജനെ...
Advertismentspot_img

Most Popular