Tag: assam

പ്രധാനമന്ത്രി അസമിലും ബംഗാളിലും സന്ദര്‍ശനം നടത്തും

ദിസ്പുര്‍/ കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സന്ദര്‍ശനത്തിനിടെ മോദി നിര്‍വ്വഹിക്കും. അസമിലെ എണ്ണ, പ്രകൃതിവാതക പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ പ്രധാന സന്ദര്‍ശന ഉദ്ദേശങ്ങളിലൊന്ന്. അസമിലെ ധീമാജിയിലെ സിലാപഥാറില്‍ രാവിലെ 11.30ന് പ്രധാനമന്ത്രി...

പ്രധാനമന്ത്രി ഇന്ന് അസമിലും ബംഗാളിലും സന്ദര്‍ശനം നടത്തുന്നു

കൊല്‍ക്കത്ത/ ദിസ്പുര്‍: വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബംഗാളില്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തെ ഏവരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അസമിലാണ് പ്രധാനമന്ത്രി ആദ്യം...

വീണ്ടും സദാചാരാ പോലീസിംഗ്!!! പെണ്‍കുട്ടിയേയും സുഹൃത്തിനേയും വളഞ്ഞിട്ട് ആക്രമിച്ചു; 12 പേര്‍ പിടിയില്‍

ഗുവാഹത്തി: പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ സദാചാരപ്പൊലീസിന്റെ ക്രൂര മര്‍ദ്ദനം. അസാമിലെ ഗോല്‍പര ജില്ലയിലാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പം ഗോല്‍പരയിലെ മെഡിക്കല്‍ സെന്ററിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 'ഇത് സദാചാരപോലീസിംഗ് ആണ്. ആ പെണ്‍കുട്ടിയുടെ കല്ല്യാണം ഉറപ്പിച്ചതാണ്. സുഹൃത്തിനൊപ്പം...

വീട്ടില്‍ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊന്നു….!

ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍...
Advertismentspot_img

Most Popular