Tag: asia cup

തിരിച്ചുവരവ് ആഘോഷിച്ച് ജഡേജ; ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസമെഹ്ദി ഹസ്സന്‍ സഖ്യമാണ് ബംഗ്ലദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 101 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമായ ശേഷമാണ് മെഹ്ദിമൊര്‍ത്താസ സഖ്യം...

ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ദുബായ്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെതിരെ കഷ്ടിച്ച് ജയിച്ച ഇന്ത്യ എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ച് വന്നു. അസാമാന്യ പോരാട്ട വീര്യം കാഴ്ച വെച്ച...

കേദാര്‍ ജാദവും ഭുവനേശ്വറും കൊടുംക്കാറ്റായി, പാകിസ്ഥാന്‍ 162 ന് പുറത്ത്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാനെ 162 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക് നിരയില്‍ പിടിച്ച് നിന്നത്. ശുഐബ് മാലിക് 43...

ധവാന് സെഞ്ച്വറി, ഏഷ്യാകപ്പില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ദുബായ്: ഏഷ്യാകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോങിനെതിരെ ബാറ്റിങ് തുടങ്ങിയ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി. ധവാന്റെ പതിനാലാം ഏകദിന സെഞ്ച്വറിയാണിത്. നേരത്തെ അമ്പാട്ടി റായിഡു അര്‍ധശതകം നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും അമ്പാട്ടി റായിഡുവിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്...

കോഹ് ലി ഔട്ട്!!! രോഹിത് ശര്‍മ്മ ഇന്ത്യന്‍ നായകന്‍; ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയക്കും രഹാനയ്ക്കും വിശ്രമം അനുവദിച്ചു. രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍നിന്നുള്ള ഇരുപതുകാരന്‍ താരം ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരം മാത്രം...
Advertismentspot_img

Most Popular