Tag: Ashwin

പാതി മീശ വടിച്ച് ഞാന്‍ കളിക്കാനിറങ്ങും; പൂജാരയെ വെല്ലുവിളിച്ച്‌ അശ്വിന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം അംഗം ചേതേശ്വർ പൂജാരയെ രസകരമായ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്നർ ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഏതെങ്കിലും ഇംഗ്ലണ്ട് സ്പിന്നർക്കെതിരേ പൂജാര ക്രീസ് വിട്ടിറങ്ങി സ്കിസ് നേടിയാൽ താൻ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി. സ്വന്തം യൂട്യൂബ്...

മഗ്രോ പറയുന്നത് മാത്രം വിശ്വസിക്കരുതെന്ന് അശ്വിന്‍!

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്ന രവിചന്ദ്രന്‍ അശ്വിനെ വിവാദനായകനാക്കിയ സംഭവമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‌ലറിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ബട്‌ലര്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്യുമ്പോഴായിരുന്നു അശ്വിന്റെ മങ്കാദിങ് പ്രയോഗം. ഈ സംഭവത്തില്‍ ക്രിക്കറ്റ്...

ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍ താനാണെന്ന് അശ്വിന്‍

ഐപിഎല്‍ 12-ാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ആര്‍ അശ്വിന്‍. 12 മത്സരങ്ങളില്‍ നിന്ന് 7.21 ഇക്കോണമിയില്‍ 14 വിക്കറ്റ് അശ്വിന്‍ നേടി. അശ്വിന്‍ പറയുന്നത് താനാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്നാണ്. പ്രതിഫലം വാങ്ങുന്ന ഒരു ക്രിക്കറ്റ്...

ചെന്നൈ മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി ആര്‍. അശിന്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശിന്‍. തോല്‍വിക്ക് കെ.എല്‍ രാഹുലിന്റെയും സര്‍ഫറാസ് ഖാന്റെയും മെല്ലെപ്പോക്കാണെന്ന് പറയാതെ പറയുകയായിരുന്നു അശ്വിന്‍. ചെന്നൈക്കെതിരെ 22 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. മത്സരത്തില്‍ സര്‍ഫറാസ് രാഹുല്‍...

അശ്വിന്‍ അടിവസ്ത്രങ്ങല്‍ ഫ്രിഡ്ജില്‍ വച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗംഭീര്‍

ഐപിഎല്ലില്‍ വിവാദ സംഭവങ്ങളിലൂടെ നീങ്ങുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെതിരെ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍. സംഭവം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. അശ്വിനെക്കുറിച്ചു ഗംഭീര്‍ പറയുന്നത് ഇങ്ങനെ. എപ്പോഴും കടുത്ത സമ്മര്‍ദത്തിന് അടിപ്പെടുന്നയാളാണ് അശ്വിന്‍. 2000ല്‍ ഇന്ത്യ എയ്ക്ക്...

അശ്വിന്റെ മങ്കാദിങ്; നിലപാട് വ്യക്തമാക്കി എംസിസി

ലണ്ടന്‍: മങ്കാദിങ് വിവാദത്തില്‍ നയം വ്യക്തമാക്കി ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതിയായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). 'നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ടാക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ക്രിക്കറ്റ് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. പന്ത് റിലീസ് ചെയ്യും മുന്‍പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ടാക്കുന്നത് ക്രിക്കറ്റിന്റെ...

ആ റണ്‍ഔട്ടിനെ കുറിച്ച് അശ്വിന്‍ ..!!!

വിവാദ മങ്കാദിങ്ങിലൂടെ ജോസ് ബട്ലറെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍.അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അശ്വിന്‍. ആ റണ്‍ ഔട്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും പന്തെറിയും മുമ്പെ ബട്ലര്‍ ക്രീസ് വിട്ടെന്നും അശ്വിന്‍ വ്യക്തമാക്കുന്നു....
Advertismentspot_img

Most Popular