Tag: arun jaitly

അരുണ്‍ ജയ്റ്റിലിയ്ക്ക് ഗുരുതര വൃക്കരോഗം!!! വൃക്ക മാറ്റിവെക്കാന്‍ വിദേശത്തേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ...

പതിവ് തെറ്റിച്ച് അരുണ്‍ ജെയ്റ്റ്‌ലി… ബജറ്റ് അവതരണത്തില്‍ ഹിന്ദിയും!!!

ന്യൂഡല്‍ഹി: പതിവിന് വിപരീതമായി ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും സംസാരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനായിരുന്നു പൊതുവെ പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ പതിവ് തെറ്റിച്ചാണ് ഹിന്ദിക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് അവതരണം. ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചവരെല്ലാം ഇംഗ്ലീഷിനെയാണ് കൂട്ടു പിടിച്ചിരുന്നത്....

ഉള്ളി, ഉരുളക്കിഴങ്ങ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ 500 കോടി!!

ന്യൂഡല്‍ഹി: ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും, ഇതിനായി 500 കോടിയുടെ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍...
Advertismentspot_img

Most Popular