Tag: arrest pospond

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നില്ല, നാളെയും ചോദ്യം ചെയ്യല്‍ തുടരും:കൂടുതല്‍ തെളിവുകള്‍ക്കായി അറസ്റ്റ് നീട്ടിവെച്ച് അന്വേഷണസംഘം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടാകില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. നാളെ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് വൈകിട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം അറസ്റ്റ് നീട്ടിവെച്ചു. ബിഷപ്പ്...
Advertismentspot_img

Most Popular