Tag: ARIKKULAM

വീണ്ടും എസ്ഡിപിഐ ആക്രമണം; കോഴിക്കോട് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: മേപ്പയൂര്‍ അരിക്കുളം കാരയാട്ട് എസ്എഫ്‌ഐ നേതാവിനെ വെട്ടേറ്റു. എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയ സെക്രട്ടേറിയറ്റംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ തണ്ടയില്‍ താഴമരുതിയാട്ടുചാലില്‍ വിഷ്ണുവിന് (20) ആണ് പരിക്കേറ്റത്. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയിലായി....
Advertismentspot_img

Most Popular