Tag: ar

വിദേശത്തു പോകാന്‍ തടസ്സം; മകളെ മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

തിരുപ്പൂര്‍ : വിദേശത്തു പോകാന്‍ മകള്‍ തടസ്സമാകുമെന്നു പറഞ്ഞു എട്ടു വയസ്സുള്ള മകളെ മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി ശൈലജയാണു (39) പിടിയിലായത്. ബോധരഹിതയായ പെണ്‍കുട്ടിയെ നാട്ടുകാരാണു തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍...
Advertismentspot_img

Most Popular