Tag: APARNA BALAMURALI

അപര്‍ണ ബാലമുരളിയ്ക്ക് വ്യാജ സന്ദേശം; കയ്യോടെ പിടികൂടി ജൂഡ് ആന്റണി

തന്റെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാലമുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്. 'എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന...

സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളി ചിത്രം വൈറല്‍

സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളി ചിത്രം വൈറലാകുന്നു. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ബാലമുരളി. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തമിഴിലെ ഒരു പുതിയ സിനിമയുടെ പൂജാവേളയിലെടുത്ത ചിത്രമാണ് അപര്‍ണ പങ്കു...

‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി ശവമേ..’ ലൈവ് വീഡിയോക്കിടെ ഞൊറിയാന്‍ വന്നവന് മറുപടിയുമായി നടന്‍ അസ്‌ക്കര്‍ അലി

കൊച്ചി:അപര്‍ണ്ണ ബാലമുരളിക്കെതിരെ മോശം കമന്റുമായി രംഗത്തെത്തിയ യുവാവിനെതിരെ തിരിച്ചടിച്ച് ആസിഫിന്റെ അനിയന്‍ അസ്‌കര്‍. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവില്‍ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. 'നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍...

സിനിമയില്‍ നടന്മാരുടെ അത്ര അധ്വാനം മറ്റുള്ളവര്‍ക്കില്ല,അതിനാല്‍ അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നു’; നടിയുടെ അഭിപ്രായം ഇങ്ങനെ

കൊച്ചി:സിനിമയില്‍ നടന്മാരുടെ അത്ര അധ്വാനം മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ നായകന്മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നും നടി അപര്‍ണ ബാലമുരളി. ഒരു സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിന്റെ വിജയ പരാജയങ്ങള്‍ നടന്മാരുടെ എക്സിസ്റ്റന്‍സിനെ ബാധിക്കുമെന്നാണ് അപര്‍ണ പറയുന്നത്. ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...
Advertismentspot_img

Most Popular