Tag: #anumol

പാടത്തെ ചെളിയിലിറങ്ങി വിത്ത് വിതയ്ക്കുന്ന നടി അനുമോള്‍; വീഡിയോ കാണാം…

സ്വന്തം പാടത്തു വിത്തു വിതയ്ക്കുന്ന അനുമോളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഞാറ് നടീലിന്റെ വിഡിയോയുമായി എത്തിയ താരത്തിന്റെ വീഡിയോ വൈറലാകുന്നു. വീട്ടിൽ നിന്നും വിത്ത് എടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങൾ വിഡിയോയിലൂടെ കാണാം. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത്...

ആര്‍ത്തവമുള്ളപ്പോള്‍ ക്ഷേത്രത്തില്‍ കയറാറില്ല; വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ലെന്നും നടി അനുമോള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍...

അനുമോളോട് ദുല്‍ഖറിന് അസൂയ…

കൊച്ചി: നടി അനുമോളിന്റെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. .അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ വലിയ ആഗ്രഹമാണെന്നും...

ഗുരുതര പരിക്കുകളോടെ നടി അനുമോള്‍ ആശുപത്രിയില്‍!!! സംഭവിച്ചത്

കൊച്ചി: ഗുരുതര പരുക്കോടെ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. മൊട്ടയടിച്ച് തലയിലും മുഖത്തും പരിക്കോടെ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും എന്താണ് ഇതിന് പിന്നില്‍ എന്ന് ആര്‍ക്കും...

ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായി

കൊച്ചി:വേഷപ്പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോള്‍ അരങ്ങിലെത്തിയത്. അനുമോള്‍ കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് നടി അരങ്ങില്‍ പകര്‍ന്നാട്ടം കാഴ്ച വെച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ വെച്ചാണ് കഥകളി അരങ്ങേറിയത്. കലാമണ്ഡലം വെങ്കിട്ടരാമന്റെ...

‘എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും’: അനുമോള്‍

കൊച്ചി: സിനിമയിലെ ഏകെങ്കിലും ഒരു ടോപ് താരത്തിന് പ്രണയലേഖനമെഴുതിക്കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ ലാലേട്ടനാകും കൊടുക്കുകയെന്ന് നടി അനുമോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. പ്രണയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനാണ് ഒരു പോയന്റ് കൂടുതലെന്നും നടി പറഞ്ഞു. 'ഒരു ലവ്...

വിവാഹം കഴിക്കാതെ കാത്തിരിക്കുന്നത് അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയില്‍!!! അച്ഛനാണ് ജീവിതത്തിലെ റിയല്‍ ഹീറോയെന്ന് അനുമോള്‍

സിനിമയിലും വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന താരമാണ് അനുമോള്‍. വളരെ ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് ചുരിങ്ങിയ സിനിമയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ കയറിപ്പറ്റാന്‍ അനുമോള്‍ക്ക് സാധിച്ചു. ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടമായ താരത്തിന്റെ മനസില്‍ അച്ഛന്‍ ഇന്നും ഹീറോയാണ്. കപ്പ ടി വി ഹാപ്പിനസ്...

എനിക്ക് കംഫര്‍ട്ടബ്ള്‍ ആയ ഒരു അന്തരീക്ഷത്തിലേ ഞാന്‍ ജോലി ചെയ്യൂ, പലപ്പോഴും അതൊരു പരിമിതിയാണ്: അനുമോള്‍

എന്റെ വര്‍ക്കുകള്‍ എന്നെപ്പറ്റി സംസാരിക്കുന്നതാണ് ഇഷ്ടം. നമ്മുടെ സുഖസൗകര്യങ്ങള്‍ കൂടി സിനിമ നന്നാവാന്‍ ഉപയോഗിക്കപ്പെടട്ടെയെന്നും അനുമോള്‍ പറയുന്നു.ആമി സിനിമയുടെ ചര്‍ച്ച ഉയര്‍ന്നു വന്നപ്പോള്‍ ആമിയായി അനുമോളുടെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് വളരെ സന്തോഷം തോന്നിയെന്നായിരുന്നു അനുമോളുടെ മറുപടി. വലിയ ഒരു ക്യാന്‍വാസില്‍ വലിയ...
Advertismentspot_img

Most Popular