Tag: anpazhakan

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു. ഡി.എം.കെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ജെ.അന്‍പഴകനാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഡോ. റെല ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് മെഡിക്കല്‍ സെന്ററില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്ന അന്‍പഴകന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്....
Advertismentspot_img

Most Popular