Tag: anjeli menon

മോഹന്‍ലാലും മമ്മൂട്ടിയും നല്ല നടന്‍മാരായതിന് ശേഷമാണ് സൂപ്പര്‍താരങ്ങളായത്, അത് മറക്കരുതെന്ന് അഞ്ജലി മേനോന്‍

കൊച്ചി: മോഹന്‍ലാലും മമ്മൂട്ടിയും നല്ല നടന്‍മാരായതിന് ശേഷമാണ് സൂപ്പര്‍താരങ്ങളായതെന്ന് സംവിധായിക അഞ്ജലി മേനോന്‍. തിരക്കഥ നല്ലത് ലഭിച്ചാല്‍ രണ്ട് പേരോടൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അഞ്ജലി പറഞ്ഞു. അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ..... 'അവരെ വച്ച സിനിമ ചെയ്യണമെന്നുണ്ട്. അതൊരു വലിയ ഉത്തരവാദിത്തമായിരിക്കും. അത്തരത്തിലുള്ള ഒരു തിരക്കഥ ഇതുവരെ...

നാലു വര്‍ഷത്തിന് ശേഷം നസ്രിയ വീണ്ടും സ്‌ക്രീനില്‍ എത്തി,അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലെ ഗാനം വിഡിയോ

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ 'കൂടെ'യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ 'ആരാരോ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്....
Advertismentspot_img

Most Popular