Tag: angry
‘നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍’ ? കന്യാസ്ത്രീ സമരത്തെ കുറിച്ച് ചോദിച്ചതിന് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വസ സാധനങ്ങള്‍ എത്തിക്കുവാന്‍ നടന്‍ മോഹന്‍ലാലും. ദുബായിയില്‍ നിന്നു വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി ശേഖരിച്ച ആവശ്യസാധനങ്ങള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോട്ടിലെത്തിച്ച സാധനങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പാക്ക് ചെയ്ത് ദുരിതബാധിത മേഖലയിലേക്ക് അയച്ചു....
ആദ്യ രാത്രിയില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് കണ്ടു; പിന്നീട് സംഭവിച്ചത്….
മൂന്നാര്‍: ഒരു വര്‍ഷത്തെ പ്രേമത്തിനൊടുവില്‍ ഒളിച്ചോടി വിവാഹിതരായി രണ്ടാം ദിനത്തില്‍ ഭര്‍ത്താവിനെ ഭാര്യ ഒടിച്ചിട്ട് തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായതാണ് ഇവര്‍. ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദനത്തില്‍...
‘അടിയെടാ അവനെ’ ദിലീപ് എന്ന പേര് പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കേട്ട ഗൗരിയമ്മയുടെ ചോര തിളച്ചു!!!
നൂറിന്റെ നിറവിലും ചുറുചുറുക്കോടെ വിപ്ലവ നക്ഷത്രം ഗൗരിയമ്മ. നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ദിലീപ് എന്ന പേര് കേട്ടപ്പോള്‍ വിപ്ലവനായികയുടെ ചോര തിളച്ചു. 'അടിയെടാ ആവനെ' എന്നായിരുന്നു കെ ആര്‍ ഗൗരിയമ്മ കൂടെയുള്ളവരോട് അപ്പോള്‍ പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍...
ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം എട്ടുനിലയില്‍ പൊട്ടി!!! പി.ആര്‍ ഏജന്‍സിക്കെതിരെ ശകാര വര്‍ഷവുമായി ഐശ്വര്യ റായ്
കഴിഞ്ഞ ദിവസം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരിന്നു ഐശ്വര്യ റായിയുടെ സോഷ്യല്‍ മീഡിയ അരങ്ങേറ്റം. പക്ഷെ അരങ്ങേറ്റം പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. അതിന്റെ പേരില്‍ തന്റെ പി.ആര്‍ ഏജന്‍സിയെ ഐശ്വര്യ ശകാരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊട്ടിഘോഷിച്ച ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം എട്ടു നിലയില്‍ പൊട്ടിയത് താരത്തെ ഏറെ...
അനുവാദമില്ലാതെ തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനോട് വിദ്യാ ബാലന്‍ ചെയ്തത്(വീഡിയോ)
അനുവാദമില്ലാതെ തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കാരിച്ച് വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്‍ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം...