Tag: anakkallan

പാട്ട് മാത്രമല്ല, ഡാൻസും കളിച്ച് ബിജു മേനോൻ..!! ആനക്കള്ളനിലെ ഗാനം കാണാം….

ബിജു മേനോന്‍ കള്ളന്‍ പവിത്രനായി എത്തുന്ന ചിത്രം 'ആനക്കള്ള'നിലെ ഗാനം പുറത്തിറങ്ങി. ബിജുമേനോന്‍ ആലപിക്കുന്ന നിന്നെയൊന്നു കാണാനായി എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് നാദിര്‍ഷാ ആണ്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം സപ്തരംഗ് സിനിമയാണ് നിര്‍മിക്കുന്നത്. സിദ്ധീഖ്, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ഹരീഷ്...

കള്ളന്‍മാരുടെ രാജാവായി ബിജുമേനോന്‍…..!! ആനക്കള്ളന്റെ കിടിലൻ ട്രെയിലര്‍

കൊച്ചി:ബിജുമേനോനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളന്റ ട്രെയിലര്‍ എത്തി.മാസ്റ്റര്‍ പീസിന് ശേഷം ഉദയക്യഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.കൂടാതെ ഷംനാ കാസിം, ഹരീഷ് കണാരന്‍,സിദ്ധിഖ്,ധര്‍മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയവന്‍ അണിനിരക്കുന്നു.കോമഡി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.പഞ്ചവര്‍ണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സപ്തതരംഗിന്റെ...
Advertismentspot_img

Most Popular