Tag: AMUL BABY

ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ബുദ്ധി; അന്ന് ഞാന്‍ വിളിച്ചത് വെറുതെയായിരുന്നില്ല; രാഹുല്‍ ഇന്നും അമുല്‍ ബേബി തന്നെയെന്ന് വി.എസ്

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഎമ്മില്‍നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ വൈരുദ്ധ്യമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും...
Advertismentspot_img

Most Popular