Tag: amma excutive meeting

‘സബാഷ് മുകേഷ് !….ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ എങ്ങനെ കഴിയുന്നു’: വിനയന്‍

തിരുവനന്തപുരം: നടന്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെയെന്ന് താന്‍ അത്ഭുതപ്പെടുകയാണ് എന്നായിരുന്നു വിനയന്റെ പ്രതികരണം.അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു വിനയന്റെ പ്രതികരണം. മറ്റുള്ളവരുടെ സിനിമ മുടക്കുവാനും,...

പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് അംഗങ്ങള്‍ക്ക് കത്ത്; ഡബ്ല്യുസിസിയുമായും ചര്‍ച്ച നടത്തും; അമ്മ നിര്‍വാഹക സമിതി യോഗം 19 ന്

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനം. ജൂലൈ 19 ന് നിര്‍വാഹക സമിതിയുടെ യോഗം ചേരാനാണ് ധാരണയായത്. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക്...
Advertismentspot_img

Most Popular