Tag: #Amitabh Bachchan

ബച്ചന്‍ കുടുംബത്തിന് വില്ലനായത് ഡബ്ബിങ് യാത്രയോ..?

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. 77 വയസ്സുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്മയും ഉള്ളതിനാൽ മെഡിക്കൽ സംഘം...

നടന്‍ അമിതാഭ് ബച്ചന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ബച്ചനെ മുംബൈ നാനാവതി ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ബച്ചന്‍ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യാ റായി, ഭാര്യ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കി. ഇവരുടെ പരിശോധനഫലം വന്നിട്ടില്ല. അമിതാഭ്...

തമിഴിലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബി!!! ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് രജനീകാന്ത്

ബോളിവുഡില്‍ നിന്ന് കോളിവുഡില്‍ പയറ്റാനൊരുങ്ങി അമിതാഭ് ബച്ചന്‍. തമിഴ് നടനും സംവിധായകനുമായ എസ്.ജെ.സൂര്യയ്ക്കൊപ്പം 'ഉയര്‍ന്ത മനിതന്‍' എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. താ തമിള്‍വണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍...

ബോളിവുഡ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി അമിതാഭ് ബച്ചന്റ മകളും പേരക്കുട്ടിയും,ചിത്രങ്ങള്‍ പുറത്ത്‌

സ്മാര്‍ട്ട് ആന്റ് സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ശ്വേത നന്ദയും മകള്‍ നവ്യ നവേലിയും. അമിതാഭ് ബച്ചനാണ് ശ്വേതയുടെയും പേരക്കുട്ടി നവ്യയുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബി പങ്കുവച്ച ചിത്രങ്ങളിലെ അമ്മയുടെയും മകളുടെയും സ്‌റ്റൈലിഷ് കോമ്പിനേഷനാണ് ബോളിവുഡ് ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച. ''ശ്വേതയും സുഹൃത്തും...

ബച്ചന്‍ കുടുംബത്തില്‍ നിന്ന് അഭിനയ രംഗത്തേക്ക് ഒരാള്‍ കൂടി; അച്ഛനൊപ്പം അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബിയുടെ മകള്‍

അഭിനയരംഗത്തേക്ക് ബച്ചന്‍ കുടുംബത്തില്‍ നിന്ന് പുതിയൊരു താരംകൂടി. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനാണ് അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍....

അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ബിഗ് ബി വെളിപ്പെടുത്തി

അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത പാടെ നിഷേധിച്ചിരിക്കുകയാണ് ബിഗ് ബി. താന്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നായിരിന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബച്ചന്‍ നല്‍കിയ മറുപടി. സംവിധാനത്തെ കുറിച്ച് എനിക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. ഷൂട്ട്...

അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത്; ഇന്ത്യയിലും വിദേശത്തുമായി 19 ബാങ്ക് അക്കൗണ്ടുകള്‍…!!!

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടു. ഇരുവര്‍ക്കും കൂടി 1000 കോടിയിലേറെ രൂപയുടെ സമ്പാദ്യമാണുള്ളത്. രാജ്യസഭയിലേക്ക് മത്സരിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷനു ജയാബച്ചന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവിവരങ്ങളുള്ളത്. ജയയ്ക്ക് 198 കോടിയുടെയും അമിതാഭ് ബച്ചന് 803 കോടിയുടെയും സ്വത്താണുള്ളത്....
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...