Tag: amal neerad

ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്ന് അമല്‍ നീരദ്

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും മുഖ്യവേഷത്തിലെത്തിയ 'വരത്തന്‍' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ അമല്‍ നീരദിന് പറയാനുള്ളത് സഹനിര്‍മാതാവായ നസ്രിയയെക്കുറിച്ചാണ്. ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. 'ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ....

‘വരത്തനാ’യി ഫഹദ് ഫാസില്‍, അമല്‍ നീരദ് ചിത്രത്തിന്റെ ടീസര്‍

കൊച്ചി: ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന 'വരത്തന്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,...

ഫഹദിന്റെ അടുത്ത വരവ് ‘വരത്തനാ’യി….. അമല്‍ നീരദ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. 'വരത്തന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അമല്‍ നീരദ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തു വിട്ടത്. ഫഹദ് ഫാസിലും...
Advertismentspot_img

Most Popular