Tag: am ariff mla

എ.എം ആരിഫ് എംഎല്‍എ ആലപ്പുഴയില്‍ മത്സരിക്കും

തിരുവനന്തപുരം: അരൂര്‍ എംഎല്‍എ എ.എം ആരിഫിനെ ആലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റിംഗ് എംഎല്‍എയായ ആരിഫിനെ പാര്‍ട്ടി മത്സരരംഗത്തിറക്കുന്നത്. എംഎ ബേബി മുതല്‍ തുടങ്ങി സിഎസ് സുജാത വരെ പല സീനിയര്‍...
Advertismentspot_img

Most Popular