Tag: alancier

ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്? നിങ്ങളൊക്കെ സ്വന്തം ഭാര്യയില്‍ മാത്രമാണോ രമിച്ച് കഴിയുന്നത്? അലന്‍സിയറിന്റെ ചോദ്യം

കൊച്ചി: നടി ദിവ്യ ഗോപിനാഥിനെതിരെ അലന്‍സിയര്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വെളിപ്പെടുത്തലുകള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയില്‍ അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വൈറലാവുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വിതരണത്തിനിടയില്‍ മോഹന്‍ലാലിന് നേരെ 'കൈത്തോക്ക് വെടി' പ്രയോഗം നടത്തിയ സംഭവത്തില്‍ വിശദീകരിക്കുന്നതിനിടെ' ഇവിടെ...

“ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം” ; അയാളെ മേയ്ക്കാനായി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ വയ്‌ക്കേണ്ടി വന്നു; സെറ്റില്‍ അലന്‍സിയര്‍ കാണിച്ച് കൂട്ടിയതിനെ കുറിച്ച് സംവിധായകന്‍

കൊച്ചി: നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരി വെച്ചു കൊണ്ട് 'ആഭാസം' സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സംവിധായകന്‍ ഫെസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍...

അവാര്‍ഡ് നേടിയവര്‍ക്ക്‌ പണം നല്‍കുന്നത് സ്മൃതി ഇറാനിയുടെ വീട്ടില്‍നിന്നല്ല; ജയരാജിനെതിരേ ആഞ്ഞടിച്ച്‌ അലന്‍സിയര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞ അദ്ദേഹം പുരസ്‌കാരം സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാകില്ലെന്നും അതൊരു രോഗമാണെന്നും ചികിത്സ ആവശ്യമാണെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്....

ഇത് ബോണസ് ആണെന്ന് കരുതുന്നില്ല, കഴിവിനുള്ളതാണ് ഈ പുരസ്‌കാരം: അലന്‍സിയര്‍

കൊച്ചി: കേരളത്തില് നിന്ന് ഒരു അവാര്ഡ് ലഭിക്കുന്നതില് സന്തോഷമുണ്ടെന്ന് 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ട അലന്‌സിയര് പ്രതികരിച്ചു.'ഏതൊരു കലാകാരനും സന്തോഷം നല്കുന്നതാണിത്. പ്രത്യേകിച്ച് കേരളം പോലൊരു സ്ഥലത്ത് കിട്ടുന്നത് വലിയ കാര്യം.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഫഹദ് ഫാസില് നായകനായ...
Advertismentspot_img

Most Popular