Tag: alancer

മീ ടൂ ; നടന്‍ അലന്‍സിയര്‍ക്കെതിരെയും ലൈംഗിക ആരോപണം, ഇനി ആയാള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി;അലന്‍സിയര്‍ മൂന്നാമതായി തന്നെ സമീപിച്ചത് തന്റെ ആര്‍ത്തവ ദിവസത്തിലായിരുന്നെന്നും യുവതി

കൊച്ചി: മീ ടൂ ക്യാംപെയ്‌നില്‍പ്പെട്ട് നടന്‍ നടന്‍ അലന്‍സിയറും. പേരുവെളിപ്പെടുത്താത്ത നടി ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന മീടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യാപ്രൊട്ടസ്റ്റ് പുറത്തുവിട്ടിരുന്നു. സിനിമയില്‍ തുടക്കകാരിയാണെന്നും സ്വതന്ത്രയായി ജീവിക്കുന്നവളുമായതിനാല്‍ പേര് വെളിപ്പെടുത്താനാകില്ലെന്ന...

ദിലീപ് അത് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ ഈ മാധ്യമങ്ങളും സമൂഹവും അയാള്‍ക്ക് എന്ത് മറുപടിയാണ് കൊടുക്കുക?, രാജി വെച്ചവര്‍ ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമായിരുന്നുവെന്ന് അലന്‍സിയര്‍

കൊച്ചി: 'ഞങ്ങളുടെ ശബ്ദത്തെ നിങ്ങള്‍ നിശബ്ദമാക്കി' എന്ന് അമ്മ സംഘടനയില്‍ വന്ന് പറയാനുള്ള തന്റേടം രാജിവെച്ച നടിമാര്‍ കാണിക്കണമായിരുന്നെന്ന് നടന്‍ അലന്‍സിയര്‍.അവര്‍ ഉന്നയിക്കുന്ന ധാര്‍മ്മികമായ പ്രശ്നങ്ങള്‍ പറയുക വഴി നിശബ്ദമായിരിക്കുന്നവര്‍ക്ക് ഉള്‍പ്പടെ ശബ്ദിക്കാനുള്ള ഒരു സ്പെയ്സ് അവര്‍ക്ക് ഉണ്ടാക്കണമായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു.ആക്രമിക്കപ്പെട്ട നടി തനിക്ക്...
Advertismentspot_img

Most Popular