Tag: air force

റണ്‍വേയിലെ പക്ഷിശല്യം തടയാന്‍ പുതു പദ്ധതി

ബംഗളൂരു: വിമാനത്താവള റണ്‍വേകളിലെ പക്ഷി ശല്യം തടയാന്‍ പുതിയ പദ്ധതിയുമായി അധികൃതര്‍. റണ്‍വേ സുരക്ഷിതമാക്കാന്‍ നായകളെ ഉപയോഗപ്പെടുത്താനാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നീക്കം. വിമാനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് റണ്‍വേകളില്‍ ചുറ്റിത്തിരിയുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ശല്യം ഒഴിവാക്കാന്‍ മുഡ്‌ഹോള്‍ ഹൗണ്ട് എന്ന ഇനത്തില്‍പ്പെട്ട നായകളുടെ സേവനമാണ്...

ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം പക്ഷിയിടിച്ച് തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനായി പറന്നുയര്‍ന്നയുടന്‍ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു. ബിക്കാനീറിലെ ശോഭാ സര്‍ കി ധാനി ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍...
Advertismentspot_img

Most Popular