Tag: AIR ARABIA

ആകാശത്തുവച്ച് എൻജിൻ നിലച്ചു; അബുദാബിയിലേക്ക് പോയ എയർ അറേബ്യ വിമാനം എമർജൻസി ലാൻഡിങ് നടത്തി…

ബംഗ്ളാദേശിലെ ചിറ്റഗോംഗിൽ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിൻ യാത്രയ്‌ക്കിടെ തകരാറിലായി. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം ഇന്ത്യയിലിറക്കി. അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാൻ പൈലറ്റ് തീരുമാനിച്ചത്. തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്‌തു. സംഭവത്തിൽ...
Advertismentspot_img

Most Popular