Tag: agarthala

‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ലൈറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സി.പി.ഐ.എം വികസനത്തെ തടസപ്പെടുത്തുന്നു; ആഞ്ഞടിച്ച് മോദി

അഗര്‍ത്തല: സി.പി.ഐ.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.ഐ.എം അധികാരത്തില്‍ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗര്‍ത്തലയില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസും സി.പി.ഐ.എമ്മും ദല്‍ഹിയില്‍ സുഹൃത്തുക്കളാണെന്നും എന്നാല്‍ സംസ്ഥാനത്ത്...

പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

അഗര്‍ത്തല: പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അഗര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയല്‍ രാജ്യങ്ങളുമായി സമാധാനം...
Advertismentspot_img

Most Popular