Tag: aganist governar

കോടതി വിധി വന്നിട്ടും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അധികാര ചുമതല വിട്ടുനല്‍കുന്നില്ല, ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി വന്നിട്ടും ഡല്‍ഹിയിലെ സേവന അധികാര ചുമതല ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വിട്ടുനല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കെജ്രിവാള്‍ ആരോപണവുമായി മാധ്യമങ്ങളെ കണ്ടത്. സേവനങ്ങളുടെ നിയന്ത്രണം തനിക്ക് നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വിസമ്മിതിക്കുന്നുവെന്നും, 2015ലെ ഗവണ്‍മെന്റ്...
Advertismentspot_img

Most Popular