Tag: aganist bjp

ബിജെപി വീണ്ടും ഭരണത്തിലേറിയാല്‍ ആദ്യം ഇല്ലാതാക്കുക മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും: ബാലചന്ദ്രന്‍ ചുളളിക്കാട്

തൃശൂര്‍ :രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ വീണ്ടും ഭരണത്തിലേറിയാല്‍ ആദ്യം ഇല്ലാതാക്കുക മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമായിരിക്കുമെന്ന് കവി ബാലചന്ദ്രന്‍ ചുളളിക്കാട്. മതേതരത്വം സംരക്ഷിക്കണമെന്നുള്ള ഇന്ത്യന്‍ ജനതയുടെ സ്വപ്നം മരിക്കാന്‍ വിദ്യാര്‍ഥികള്‍ ഒരിക്കലും അനുവദിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാന്‍ രാജ്യത്ത് നടക്കുന്ന...

നോക്കൂ…ഒരു കൂട്ടം കോമാളികള്‍. എന്നെ പേടിപ്പിക്കാമെന്നാണോ കരുതുന്നത്.. വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് (വീഡിയോ)

ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.അതേസമയം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയോടും മുദ്രാവാക്യങ്ങളോടും പുഞ്ചിരിയോടെയാണ് പ്രകാശ് രാജ് കാറിനുള്ളിലിരുന്നു പ്രതികരിക്കുന്നത്. കൂടാതെ വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് ഫേസ്ബുക്കില്‍ പോസ്റ്റ്...
Advertismentspot_img

Most Popular