Tag: adu 2
ആട് 2 ബമ്പര്‍ ഹിറ്റ്……സംവിധായകന്‍ മിഥുന്‍ മാനുവലിന് കാറ് സമ്മാനിച്ച് വിജയ് ബാബു
കൊച്ചി: മലയാള സിനിമയിലെ പുതിയ ഹിറ്റ് സംവിധായകനായി മാറിയ ആളാണ് മിഥുന്‍ മാനുവല്‍ തോമസ്.സൂപ്പര്‍ഹിറ്റായ ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ ആയിരുന്നു.മിഥുന്‍ പുതിയതായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ജീപ്പ് ആണ് മിഥുന്‍ സ്വന്തമാക്കിയത്. രസകരമായ സംഗതി ആടിന്റെ നിര്‍മാതാവ് വിജയ് ബാബു മിഥുന് സമ്മാനമായി...
ടാ മക്കളേ…..സിനിമയില്‍ മാത്രമല്ലടാ !……അങ്ങ് യൂട്യൂബിലും ഉണ്ടടാ പാപ്പന് പിടി…
മലയാള സിനിമയില്‍ മാത്രമല്ല യുട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന നേട്ടം കരസ്ഥമാക്കിയൂട്യൂബില്‍ താരമായിരിക്കുകയാണ് ജയസൂര്യ. നടന്റെ മൂന്നു വ്യത്യസ്ത വിഡിയോയാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം...
‘നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍’, മുന്നറിയിപ്പുമായി വിജയ് ബാബു
തിയേറ്ററില്‍ നിറഞ്ഞ് കൈയടികളോടെ പ്രദര്‍ശം മുന്നോട്ട് പോകുന്ന സിനിമയാണ് ആട് 2. ആട് 1 പരാജയമാണെങ്കിലും ആട് 2 മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആട് 2 വിന്റെ വ്യാജ പതിപ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി നിര്‍മ്മാതാവ് വിജയ് ബാബു രംഗത്ത് വന്നിരിക്കുകയാണ്. 'ദൈവം...
ആദ്യം ഞാന്‍ അവരുടെ കാലു പിടിച്ചു, പിന്നീട് അവര്‍ എന്റെ കാലു പിടിച്ചു: ആട് 2വിന് ഉണ്ടായ ബുദ്ധിമുട്ട് വെളിപ്പെടുത്തി വിജയ് ബാബു
ആട് 2 എന്ന സിനിമ റിലീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിയാണ് തിയ്യേറ്ററുകള്‍ ഒപ്പിച്ചതെന്ന് നടന്‍ വിജയ് ബാബു. പല തിയ്യേറ്ററുടമകളുടെയും കാലുപിടിച്ചാണ് ഒരു ഷോയെങ്കിലും ഒപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'തിയ്യേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയ്യേറ്ററുകളില്‍ ഒരു...