Tag: actrors

താരങ്ങള്‍ക്കെതിരെ ‘അമ്മ’യുടെ സര്‍ക്കുലര്‍

കൊച്ചി: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ താരങ്ങള്‍ക്കെതിരെയുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. താരങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പരാതികള്‍ ഉള്ളവര്‍ക്ക്...

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു; ‘തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍’ യുവാക്കളെ ആവശ്യമുണ്ട്…!

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്... ക്ലീഷേ ആഖ്യാന ശൈലിയും വെറുപ്പിക്കുന്ന കഥാപാത്ര ചിത്രീകരണവും മലയാളിയുടെ ആസ്വാദന ബോധത്തില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. ശക്തമായ തിരക്കഥയും കരുത്തുറ്റ കഥാപാത്ര സൃഷ്ടിയുമാണ് ഇന്നത്തെ സിനിമകളുടെ വിജയമുദ്ര. മലയാളി എന്നും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. നല്ലതിനെ നെഞ്ചോട് ചേര്‍ക്കുക, അത് തങ്ങളുടെ ജീവിതത്തിന്റെ...
Advertismentspot_img

Most Popular