Tag: actress kangana

മുന്‍നിര നായികമാരുടെ ഭാവി എന്താകുമെന്നറിയില്ല… നിര്‍മ്മാണ കമ്പനികളും സംവിധായകരും സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് നടി കങ്കണ

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹൃത്വിക്കുമായുള്ള പ്രശ്നമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. നിര്‍മാണകമ്പനികള്‍ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ദ വീക്കുമായുള്ള അഭിമുഖത്തിലാണ് നടി നിലപാടുകള്‍ വ്യക്തമാക്കിയത്. സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു....
Advertismentspot_img

Most Popular