Tag: actress. dileep

ഞാനൊരു അന്തിച്ചർച്ചയിലും അയാൾക്ക് വേണ്ടി വാദിച്ചിട്ടില്ല, പ്രസംഗിച്ചിട്ടില്ല – രഞ്ജിത്ത്

ദിലീപിന് വേണ്ടി താനെവിടെയും സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഭാവനയെ ക്ഷണിച്ചതിനെ കുറിച്ച് സംസാരിക്കവേ ദിലീപിനെ ജയിലിൽ പോയി കണ്ടതിനേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടാണ് രഞ്ജിത്തിന്റെ മറുപടി

ഗൂഢാലോചന: ദിലീപിനും മറ്റു പ്രതികൾക്കും മുൻകൂർ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും മറ്റു പ്രതികൾക്കും ഒടുവിൽ മുൻകൂർ ജാമ്യം. ദിവസങ്ങൾ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കർശന ഉപാധികളോടെ ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ശക്തമായ വാദം നടത്തിയിട്ടും ദിലീപിന് മുൻകൂർ...

ദിലീപിന്റെ ഫോണ്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധിക്കും

കൊച്ചി: നടന്‍ ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കാന്‍ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാവും പരിശോധന നടത്തുക. കോടതിയില്‍വച്ച് ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണം എന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളി. ഫോണുകള്‍ വിചാരണ കോടതിയില്‍വച്ച് തുറക്കേണ്ടെന്ന നിലപാടാണ്...

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ മരണം: സംശയമെന്ന് കുടുംബം; പുനരന്വേഷണം വേണം

കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും...

ദിലീപിന്റെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കും

കൊച്ചി: അന്വേഷണഉദ്യോഗസ്‌ഥര്‍ക്കെതിരേ വധഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപ്‌ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം മൊബൈല്‍ ഫോണുകള്‍ ഇന്നു ഹാജരാക്കും. മുംബൈയില്‍ സ്വകാര്യലാബില്‍ പരിശോധനയ്‌ക്കു നല്‍കിയ രണ്ടു ഫോണുകള്‍ ഇന്നലെ രാത്രിയോടെ തിരിച്ചെത്തിച്ചിട്ടുണ്ട്‌. മറ്റു പ്രതികളുടെ നാലു ഫോണുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടില്ല. കേസില്‍ ദിലീപ്‌ അടക്കമുള്ള...
Advertismentspot_img

Most Popular