Tag: actor vinayakan

ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും; മീടുവിനെതിരെ വിനായകന്‍

നടന്‍ വിനായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മീടുവിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. മീടു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും....

നടന്‍ വിനായകന്റെ അറസ്റ്റ് ഉടന്‍…!!

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നു യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍...

സിനിമ എന്താണെന്ന് ഇത്രയും വലിയ ചിന്തയുള്ള ഇവര്‍ക്കൊന്നും അറിയില്ലേ? വിനായകന്‍

ചലച്ചിത്ര അക്കാദമിക്കും കഴിഞ്ഞ ദിവസം നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങിനെതിരെയാണ് വിനായകന്റെ വിമര്‍ശനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
Advertismentspot_img

Most Popular