Tag: activists

ശബരിമല ദര്‍ശനത്തിനെത്തിയ സംഘം’മനിതി’ ആക്ടിവിസ്റ്റുകളെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ചെന്നൈയില്‍നിന്ന് ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ സംഘം'മനിതി' ആക്ടിവിസ്റ്റുകളെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. എന്നാല്‍ തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, വിശ്വാസികളാണെന്ന് 'മനിതി' നേതാവ് സെല്‍വി പറഞ്ഞു. പമ്പയിലെത്തിയ മനിതി സംഘം ശബരിമല യാത്രയ്ക്കൊരുങ്ങിയതു സ്വയംകെട്ടുനിറച്ചാണ്. പമ്പയില്‍ ദേവസ്വം...

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.. പ്രതികള്‍ ഒളിവില്‍

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള നടപടി ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ...
Advertismentspot_img

Most Popular