Tag: acting

സുഡാനി ഫ്രം നൈജീരിയയുടേയും അരുവിയുടേയും ഭാഗമാകാന്‍ കൊതിച്ചിരിന്നു!!! ഫഹദ് ഫാസില്‍

പ്രേഷക ഹൃദയം കീഴടക്കി വരത്തന്‍ തീയേറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ മനസ്സ് തുറന്ന് നായകന്‍ ഫഹദ് ഫാസില്‍. സുഡാനി ഫ്രം നൈജീരിയ, അരുവി എന്നീ സിനിമകളുടെ ഭാഗമാവാന്‍ താന്‍ കൊതിച്ചിരുന്നുവെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരങ്ങള്‍ കഥാപാത്രത്തെയാണ് ഇപ്പോള്‍ നോക്കുന്നതെന്നും വേറെയൊന്നും ആകര്‍ഷിക്കുന്നിലെന്നും ഫഹദ് ദി ഹിന്ദുവുമായിട്ടുള്ള...

തിളങ്ങി നിന്ന സമയത്ത് അഭിനയം നിര്‍ത്താനുള്ള കാരണം ഇതാണ്… വെളിപ്പെടുത്തലുമായി നടി ചിത്ര

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച് ഒരുകാലത്ത് മലയാളി പ്രേഷകരുടെ ഹരമായി മാറിയ നടിയാണ് ചിത്ര. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ചിത്ര അഭിനയ ജീവിതത്തോട് വിട പറഞ്ഞു. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20 വര്‍ഷം പിന്നിടുമ്പോള്‍ താന്‍ അഭിനയം നിര്‍ത്താനുള്ള...

അതോടെ ഞാന്‍ അഭിനയം നിര്‍ത്തും!!! ആരാധകരെ ഞെട്ടിച്ച് സാമന്ത

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം വളരെ ആഘോഷപൂര്‍വ്വമാണ് ആരാധകര്‍ കൊണ്ടാടിയത്. വിവാഹത്തോടെ നടി സാമന്ത അഭിനയം നിര്‍ത്തുന്നുവെന്ന് വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളി വിവാഹത്തിന് ശേഷം സാമന്ത അഭിനയ രംഗത്ത് കൂടുതല്‍ സജീവമാവുകയായിരുന്നു. രംഗസ്ഥല, ഇരുമ്പുതിരൈ, മഹാനടി തുടങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു....

അഭിനയിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റ് മരിച്ചു!!! വിഷമിറക്കാന്‍ സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചെന്ന് റിപ്പോർട്ട്

ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വച്ച് പാമ്പുകടിയേറ്റ് നടി മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. വേദിയില്‍ അഭിനയിക്കുന്നതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ കടിക്കുകയായിരുന്നു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു....
Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...