Tag: acteress priyanka

നടി പ്രിയങ്ക ആത്മഹത്യ ചെയ്തു

ചെന്നൈ: പ്രശസ്ത സിനിമാ,സീരിയല്‍ താരം പ്രിയങ്കയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ വളസരവക്കത്തെ വീട്ടില്‍ രാവിലെയോടെയാണ് പ്രിയങ്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് മലയാളം സിനിമാ സീരിയല്‍ ലോകത്ത് പ്രശസ്തയായിരുന്നു താരം. കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്...
Advertismentspot_img

Most Popular