Tag: abhishak bachan

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചെത്തുന്നു,’മന്‍മര്‍സിയാന്‍’ ട്രെയ്‌ലര്‍ എത്തി

അഭിഷേക് ബച്ചന്‍, തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മന്‍മര്‍സിയാ'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ത്രികോണ പ്രണയകഥ പറയ്യുന്ന ചിത്രം അനുരാഗ് കശ്യപാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും. പഞ്ചാബിന്റെ...

കാത്തിരിപ്പുകര്‍ക്ക് വിരാമം, ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു

ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്‌ക്രീനില്‍ ഒന്നിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍'...

അനുപം ഖേറിനു പിന്നാലെ അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു,പിന്നില്‍ പാക് അനുകൂല തുര്‍ക്കി ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പാക് അനുകൂല തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ആക്രമണത്തിനുശേഷം തുര്‍ക്കിയില്‍ ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം...
Advertismentspot_img

Most Popular