Tag: abdullakkutty

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അബ്ദുള്ളക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് കെ.പി.സി.സി നടപടിയെടുത്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കിയത്. കെ.പി.സി.സിയുടെ നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ അബ്ദുള്ളക്കുട്ടി...

മോദിയെ ജനപ്രിയനാക്കുന്നത് ഗാന്ധിയന്‍ മൂല്യം പ്രയോഗിച്ചത്; വീണ്ടും മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ സ്തുതിച്ചത്. ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കുയതെന്ന്...
Advertismentspot_img

Most Popular