Tag: ABD

ആരാധകരോട് ക്ഷമ ചോദിച്ച് കോഹ്ലിയും എബിഡിയും

ബെംഗളൂരു: തുടര്‍ തോല്‍വികള്‍ക്കിടയിലും സീസണിന്റെ അവസാനം വരെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയറിയിച്ചു ആര്‍സിബി. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ അവസാന മത്സരത്തിന് മുന്‍പ് ആരാധകര്‍ക്കായി വീഡിയോ സന്ദേശത്തിലൂടെ നായകന്‍ വിരാട് കോലിയും സൂപ്പര്‍ താരം എബിഡിയും പ്രത്യക്ഷപ്പെട്ടു. 'സീസണിലുടനീളം പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയറിക്കുന്നു. നിങ്ങള്‍ വിസ്മയമാണ്....
Advertismentspot_img

Most Popular