Tag: a p abdullakutty

പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റിയെന്ന് എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമയി എ പി അബ്ദുള്ളക്കുട്ടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റിയെന്ന് അബ്ദുള്ളക്കുട്ടി ഫേയ്ബുക്ക് കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍...
Advertismentspot_img

Most Popular