Tag: a n shamseer

എ.എന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നല്‍കിയ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നല്‍കിയ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നല്‍കിയ നിയമനമാണ് റദ്ദാക്കിയത്....
Advertismentspot_img

Most Popular