Tag: 96

96 കന്നഡ റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി; ചിത്രത്തില്‍ ഭാവനയോടൊപ്പം എത്തുന്നത്…..

96 കന്നഡ റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമ ആയിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 96. ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വലിയ വിജയം നേടിയിരുന്നു. കന്നഡയില്‍ ഒരുങ്ങുന്ന റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി...

96ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു രംഗം കൂടി സോഷ്യല്‍ മീഡിയയില്‍

96ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു രംഗം കൂടി സോഷ്യല്‍ മീഡിയല്‍ തരംഗമാകുന്നു. തീവ്രമായ പ്രണയത്തിന്റെ ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചുകൊണ്ടുപോകുന്ന ചിത്രമായിരുന്നു 96. നമ്മളില്‍ പലരിലും ഉണ്ടാകാവുന്ന ഒരു നഷ്ടപ്രണയവും മനോഹരമായി ചിത്രീകരിച്ച 96 ലെ ഡിലീറ്റഅ ചെയ്ത മറ്റൊരു രംഗം അറിയറക്കാര്‍ പുറത്തുവിട്ടു....

96 ന്റെ നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96ന്റെ നിര്‍മ്മാതാവിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്. ചിത്രത്തില്‍ അഭിനയിച്ചതിന് അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘം റെഡ്കാര്‍ നല്‍കിയത്. സിനിമ റിലീസ് ആയതിന് ശേഷവും നടി നടന്മാര്‍ക്ക് ശമ്ബളം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

തൃഷയുടെ ആവശ്യം തള്ളി…!!! ’96’ പ്രദര്‍ശനത്തില്‍നിന്ന് പിന്‍മാറാതെ സണ്‍ടിവി

സൂപ്പര്‍ ഹിറ്റ് സിനിമയായ '96' സണ്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. റിലീസ് ചെയ്ത് വെറും 5 ആഴ്ച മാത്രം ആയിട്ടുള്ള സിനിമയാണ് '96'.. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം സണ്‍ടിവി നടത്തുന്നത്. അഞ്ച് ആഴ്ചകളായി വന്‍ കലക്ഷനോടെ പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന...

എന്തൊരു അനീതിയാണിത്… ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.. റിലീസ് ചെയ്ത് അഞ്ചാഴ്ചക്കുള്ളില്‍ ’96’ ടെലിവിഷനില്‍, പ്രീമിയര്‍ പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി തൃഷ

റിലീസ് ചെയ്ത് അഞ്ചാഴ്ചക്കുള്ളില്‍ '96' ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സ്വീകരണമുറിയില്‍ എത്തുന്നതിനെതിരെ നടി തൃഷ. ഇത് ശരിയായ രീതിയല്ലെന്ന് തൃഷ ട്വിറ്ററിലൂടെ പ്രതികരിച്ചു. സണ്‍ ടിവിയാണ് ദീപാവലിക്ക് ചിത്രം സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. ''ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്. ഒരു...

റൊമാന്റിക് ലുക്കില്‍ തൃഷ-വിജയ് സേതുപതി; ’96’ ടീസര്‍

തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '96' ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് മൂഡിലുള്ളതാണന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. '96' ഒരു റൊമാന്റിക് ഡ്രാമ കൂടിയാണ്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി...
Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...