Tag: 30 died

ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ ബസ് മറിഞ്ഞ് 30 തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ജാഗ്തിയാല്‍ ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. കൊണ്ടഗട്ടുവില്‍ നിന്നും ജാഗ്തിയാലിലേക്ക് പോകുകയായിരുന്ന ബസാണ് ശനിവരാപേട്ടില്‍ വെച്ച് റോഡില്‍ നിന്നും തെന്നി താഴേക്ക് മറിഞ്ഞത്....
Advertismentspot_img

Most Popular