Tag: 3 dead

പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം:മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്നാട് ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പടക്ക നിര്‍മ്മാണശാല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലാണ് ശനിയാഴ്ച്ച രാവിലെ അപകടമുണ്ടായത്. ഇവിടെ ദീപാവലിക്കായി വന്‍തോതില്‍ പടക്ക നിര്‍മ്മാണം നടന്നിരുന്നുവെന്നാണ് കരുതുന്നത്. നാല് പേരുണ്ടായിരുന്ന...
Advertismentspot_img

Most Popular