Tag: 20 years old man

മദ്യലഹരിയില്‍ 68കാരിയെ ബലാത്സംഗം ചെയ്ത 20കാരന്‍ പിടിയില്‍

വിജയവാഡ: മദ്യലഹരിയില്‍ 68കാരിയെ ബലാത്സംഗം ചെയ്ത 20കാരന്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വുയ്യൂരിലാണ് സംഭവം. സംഭവത്തില്‍ കെ സതീഷ് എന്ന യുവാവാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന പ്രതി 68കാരിയുടെ വീട്ടില്‍ അതിക്രമിച്ച കയറിയ ശേഷം ഇവരെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വയോധിക മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രിയില്‍...
Advertismentspot_img

Most Popular