Tag: എൽഡിഎഫ്

യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ സൗജന്യറേഷന്‍ നൂറുദിവസത്തിനകം ഉമ്മന്‍ചാണ്ടി

കോട്ടയ്ക്കൽ: യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ നൂറുദിവസത്തിനകം സൗജന്യ റേഷൻ പുനഃസ്ഥാപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.പി.എ. മജീദിന്റെ തിരഞ്ഞെടുപ്പ് പര്യടനം പാലച്ചിറമാട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ഭരണകാലത്ത് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് വീണ്ടുംനൽകും. ഒരു...

സംസ്ഥാനത്ത് രണ്ടാമത്തെ നഗരസഭയും ബി.ജെ.പി പിടിച്ചെടുത്തു

അടൂര്‍: ബി.ജെ.പിക്ക് സംസ്ഥാനത്ത് രണ്ടാമത്തെ നഗരസഭയിലും ഭരണം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്ത് 23 വാര്‍ഡുകളില്‍ 13 ഇടത്ത് ബി.ജെ.പി വിജയിച്ചു. ഏഴിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു. ബി.ജെ.പി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം...
Advertismentspot_img

Most Popular