ഐപിഎല്ലില്‍ മത്സരങ്ങള്‍ക്കിടെ പകരം ഫീല്‍ഡര്‍മാരെ ടീമുകള്‍ ഇറക്കുന്ന 'കു'തന്ത്രത്തിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകന്‍ മുഹമ്മദ് കൈഫ്. പരിക്കൊന്നുമില്ലെങ്കിലും ചില ടീമുകള്‍ പ്ലേയിംഗ് ഇലവനിലെ മോശം ഫീല്‍ഡര്‍മാരെ മാറ്റി ടീമിലെ മികച്ച ഫീല്‍ഡര്‍മാരെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയാണെന്നും ഇക്കാര്യം ഐപിഎല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൈഫ്...
ഇന്നലെ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിലും കണ്ടു ഒരു ഹെലികോപ്റ്റര്‍ ഷോട്ട്. പക്ഷേ അത് ചെയ്തത് ഹെലികോപ്റ്റര്‍ ഷോട്ടില്‍ പേരുകേട്ട ധോണിയുടേതായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ ധോണിയെ കാഴ്ചക്കാരനാക്കി അത് കളിച്ചതാകട്ടെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദ്ദിക് പാണ്ഡ്യയും.
മത്സരത്തിന്റെ അവസാന രണ്ടോവറില്‍ 45 റണ്‍സടിച്ച പാണ്ഡ്യയും...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ്...
ഐ.പി.എല്‍ വീണ്ടും വാതുവെയ്പ്പ് വിവാദത്തില്‍. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19-പേരാണ് ഐ.പി.എല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വഡോദരയില്‍ അറസ്റ്റിലായത്. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന് തുഷാര്‍ അറോത്തെയേയും മറ്റ് 18-പേരെയുമാണ് വഡോദര ഡി.സി.പി ജെ.എസ് ജഡേജയുടെ നേതൃത്വത്തില്‍...
ന്യൂസിലന്‍ഡ് പേസര്‍ സ്കോട്ട് കുഗെയ്ജിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനൊപ്പം ചേര്‍ന്നു. പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ലുംഗി എന്‍ഗിഡിക്ക് പകരക്കാരനായിട്ടാണ് കുഗെയ്ജിന്‍ എത്തുന്നത്. കിങ്സ് ഇലവന് പഞ്ചാബുമായുള്ള ചെന്നൈയുടെ അടുത്ത അടുത്ത ഹോം മാച്ചില്‍ താരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെയാണ്...
മുംബൈ: ഐ പി എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. ബാംഗ്ലൂരിനെയും ഡല്‍ഹിയെയും രാജസ്ഥാനെയും തോല്പിച്ചെത്തുന്ന ചെന്നൈയ്ക്ക് ആദ്യ ഷോക്ക് നല്‍കാനാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് തയ്യാറെടുക്കുന്നത്....
ലോകകപ്പ് ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്തിയാല്‍ പന്തിന് ലോകകപ്പില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്ന് ഡല്‍ഹി കാപിറ്റല്‍സ് മുഖ്യ പരിശീലകനായ പോണ്ടിംഗ് വ്യക്തമാക്കി. ഏപ്രില്‍ 20നാണ് ലോകകപ്പിനുള്ള 15...
ചെന്നൈ: വേഷം മാറി, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡന്റെ ഷോപ്പിംഗ്. വേഷം മാറി, ആരാധകര്‍ക്ക് പിടികൊടുക്കാത്ത ലുക്കില്‍ താരം ചെന്നൈ ടി നഗറിലെ സ്ട്രീറ്റുകളിലാണ് ഷോപ്പിംഗിറങ്ങിയത്. മുന്‍ ഓസീസ് താരം വേറിട്ട ലുക്കില്‍ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് ആളെ പിടികിട്ടിയുമില്ല. താടിയും ലുങ്കിയുമൊക്കെയായി വേറിട്ട...