Category: SPORTS

നാലാമനായി വിജയശങ്കര്‍ തന്നെ; പന്ത് പുറത്തുതന്നെ..!!! ഷമിയുടെ കാര്യത്തിലാണ് തലവേദന..!! കോഹ്ലിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ…

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ടീമിലുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. വിജയ് ശങ്കറിന്റെ പ്രകടനത്തില്‍ വിശ്വാസമുണ്ട്. മുഹമ്മദ് ഷമിയുടെ മിന്നും ഫോം ബോളിംഗ് കോമ്പിനേഷന്‍ തീരുമാനിക്കുന്നത് തലവേദനയാക്കിയെന്നും കോലി പറഞ്ഞു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ വേഗം പുറത്തായ വിജയ് ശങ്കറിനെ നാലാം നമ്പറില്‍ ഇനി...

കോഹ്ലിയെ പൂട്ടും..!!! തന്ത്രങ്ങളൊരുക്കി ഇംഗ്ലണ്ട് ബൗളര്‍…!!!

ലോക ക്രിക്കറ്റിലെ മിന്നും താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും എതിരാളികള്‍ക്ക് വലിയ തലവേദനകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഇന്ത്യയുടെ സൂപ്പര്‍ താരം. കഴിഞ്ഞ ദിവസമാണ് താരം റണ്‍വേട്ടയില്‍ 20,000 കടന്നത്. എതിരാളികളുടെ പേടി സ്വപ്നമാണ് കോലി....

ധോണി ശരിയല്ല..!!!! അര്‍ധസെഞ്ച്വറി നേടിയിട്ടും ധോണിക്കെതിരേ മുന്‍ താരങ്ങള്‍..!! സച്ചിനും സെവാഗിനും പിന്നാലെ വിമര്‍ശനവുമായി ലക്ഷ്മണും …

ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്....! ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേ ചില വിമര്‍ശനങ്ങള്‍ ഉയരുന്നു എന്നതാണ് പ്രധാന സംഭവം. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായി ഇന്ത്യ ഇറങ്ങുന്നതിന് മുന്‍പ് തന്നെ എം.എസ് ധോണിയുടെ പ്രകടനം വന്‍...

ഇന്ത്യയുടെ ജേഴ്‌സിയുടെ കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി..!!!

ലോകകപ്പില്‍ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ധരിക്കേണ്ട എവേ ജേഴ്‌സിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇപ്പോള്‍ ഔദ്യോഗികമായി തന്നെ ടീം ഇന്ത്യയുടെ എവേ ജേഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ 30ന് നടക്കുന്ന മത്സരത്തില്‍ ഈ ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യ കളിക്കാനിറങ്ങുക. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന...

കളിക്കിടെ ഉടന്‍ അതാ അമ്പയര്‍മാരും താരങ്ങളും നിലത്ത് കിടക്കുന്നു..!! അമ്പരന്ന് കാണികള്‍

ലോകകപ്പില്‍ ശ്രീലങ്കയുടെ ബാറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയായിരന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് മത്സരം നടക്കുന്നത്. ഉടന്‍ അതാ അമ്പയര്‍മാരും താരങ്ങളും നിലത്ത് കിടക്കുന്നു. ഗാലറിയിലെ കാണികള്‍ ഒന്ന് അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കുറച്ച് നേരം. സംഭവം പിന്നീടാണ് മനസിലായത്. കളിക്കളത്തിലേക്ക് തേനീച്ചക്കൂട്ടം എത്തിയതോടെ രക്ഷതേടിയാണ് അമ്പയര്‍മാരും താരങ്ങളും...

പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബ്രസീലിന്റെ സെമി പ്രവേശം. അര്‍ജന്റീനവെനസ്വേല ക്വാര്‍ട്ടറിലെ വിജയികളെയാണ് സെമിയില്‍ ബ്രസീല്‍ നേരിടുക. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്...

കോഹ്ലിയുമായി ധോണിയെ താരതമ്യം ചെയ്യരുത്..!!!

വിരാട് കോലിയെ ടീമിലെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ ബോളിങ് കോച്ച് ഭരത് അരുണ്‍. ലോകകപ്പിനിടെ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ബോളിങ് കോച്ച് ഭരത് അരുണ്‍ ഇങ്ങനെ പറഞ്ഞത്. പ്രധാനമായും അഫ്ഗാനെതിരായ മത്സരത്തില്‍ റണ്‍ കണ്ടെത്താനാകാതെ വിഷമിച്ച...

ഇന്നെങ്കിലും അത് സംഭവിക്കുമോ..? കോഹ്ലിയോട് ആരാധകര്‍..

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആരാധകരുടെ ആവശ്യം ഇന്നെങ്കിലും നടക്കുമോ..? റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും മുന്നേറുന്ന കോഹ്ലി ഈ ലോകകപ്പില്‍ ഇതുവരേയും സെഞ്ചുറിയടിച്ചിട്ടില്ല. ലോക ഒന്നാം നമ്പര്‍ താരമായിട്ടും ബാറ്റിംഗ് റെക്കോര്‍ഡുകളെല്ലാം കീഴടക്കി മുന്നേറുന്നുണ്ടെങ്കിലും ലോകകപ്പില്‍ ഒന്നാം നമ്പര്‍ താരത്തിന് അനുയോജ്യമായ...

Most Popular