Category: OTHERS

ഋഷഭ് പന്തിനു നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ; ഏകദിന ലോകകപ്പ് നഷ്ടമാകുമോ?

മുംബൈ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും...

കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം

കാസർകോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാത്രി ഓൺലൈനിൽ ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരൻ ഉൾപ്പെടെ...

ഈ നിയമം മെസ്സിക്ക് വേണ്ടി മാത്രം ഭരണകൂടം പുറപ്പെടുവിച്ചത്; മെസ്സി എന്നു പേരിടാന്‍ പാടില്ല!

ലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നാണ് മെസ്സി. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയതോടെ അര്‍ജന്റീനന്‍ നായകനൊപ്പം ആ പേരിന്റെയും മൂല്യം കുതിച്ചുയര്‍ന്നു. ലോകത്തുടനീളമുള്ള നിരവധി അര്‍ജന്റൈന്‍ ആരാധകരാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ട താരത്തിന്റെ പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് മെസ്സി എന്നു പേരിടാന്‍ പാടില്ലാത്ത ഒരു...

ഫാൻസ് ടീം ബസിലേക്ക് ചാടി; മെസ്സിയെയും സംഘത്തെയും ഹെലികോപ്റ്ററിൽ ‘രക്ഷപ്പെടുത്തി’

ബ്യൂണസ് ഐറിസ് ∙ മൂന്നര പതിറ്റാണ്ടു പിന്നിട്ട സുദീർഘമായ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഫിഫ ലോകകപ്പ് അർജന്റീനയിലെത്തിച്ച ലയണൽ മെസ്സിയെയും സംഘത്തെയും ആവേശാധിക്യത്താൽ വീർപ്പുമുട്ടിച്ച് സ്വന്തം നാട്ടുകാർ. ലോകകിരീടവുമായി തലസ്ഥാന നഗരത്തിലൂടെ തുറന്ന ബസിൽ സഞ്ചരിച്ചാണ് മെസ്സിയും സംഘവും ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയത്. ഇതിനിടെ ഒരു...

ലോകകിരീടത്തിലെത്തിച്ചത് മെസിയുടെ പ്രവചനം, രഹസ്യം വെളിപ്പെടുത്തി സ്‌കലോണി

ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മെസിയെ കുറിച്ച് വെളിപ്പെടുത്തലുമായി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. എല്ലാം തകര്‍ന്നിടത്ത് നിന്ന് ലോകകിരീടത്തിലേക്ക് എത്തിയതെങ്ങനെയെന്നാണ് സ്‌കലോണി വിശദീരകരിക്കുന്നത്. 2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. അന്ന് മെസിയുടെ വാക്കുകളാണ് എല്ലാം മാറ്റിമറിച്ചതെന്നാണ് സ്‌കലോണി പറയുന്നത്. ‘ഞാന്‍...

ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങില്‍ ഒന്നാമത് ബ്രസീല്‍ തന്നെ

സൂറിച്ച് : മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഫിഫ ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങില്‍ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാനാകാതെ അര്‍ജന്റീന. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോടു തോറ്റു പുറത്തായെങ്കിലും, ഇപ്പോഴും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു ബ്രസീല്‍ തന്നെ. പെനല്‍റ്റി ഷൂട്ടൗട്ടിലെ വിജയങ്ങള്‍ക്ക്...

ആഹ്ലാദപ്രകടനം അതിരു വിട്ടു; വിവസ്ത്രയായ ആരാധികയെകാത്തിരിക്കുന്നത്

ദോഹ: വിജയാഘോഷങ്ങളുടെ നെറുകയിലാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവര്‍ ചെയ്യുന്നു. എന്നാല്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരു വിട്ടിരിക്കുകയാണ്. ഗൊണ്‍സാലോ മൊണ്ടിയിലിന്റെ പെനാല്‍റ്റി കിക്കില്‍ വിജയത്തിനരികെ അര്‍ജന്റീന...

‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസ്സിക്ക് ആശംസകളുമായി നെയ്മര്‍

ദോഹ: വിശ്വകിരീടം നേടിയ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. സ്പാനിഷ് ഭാഷയിലുള്ള അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ...

Most Popular