Category: World
കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും, പക്ഷെ ഈ തമിഴ്നാട് സ്വദേശിനി ചില്ലറക്കാരിയല്ലാട്ടോ…
ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനുപിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജയും തമിഴ്നാട് സ്വദേശിനിയുമായ അനിത ആനന്ദും. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പരിഗണിക്കുന്നതായാണ് അറിയുന്നത്. കാനഡ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട്...
നേപ്പാൾ ഭൂചലത്തിൽ മരണം 95 ആയി, 130ൽ അധികം പേർക്ക് പരുക്ക്, നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു
കാഠ്മണ്ഡു: പടിഞ്ഞാറൻ ചൈനയിലെ ഉയർന്ന പ്രദേശത്തും നേപ്പാളിലെ പ്രദേശങ്ങളിലുമുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാർ, അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
തെരുവുകളിൽ...
ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….
ടെഹ്‌റാൻ: എതിരാളികൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കാൻ കഴിയുന്ന, അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള വമ്പൻ യുദ്ധസന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങൾ ഇറാൻ നിർമിച്ചതായി റിപ്പോർട്ട്. പേർഷ്യൻ ഉൾക്കടലിനും ഒമാൻ സമുദ്രത്തിനും ഇടയിലാണു വൻ ആയുധ സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) പബ്ലിക് റിലേഷൻസ് വിഭാഗം...
153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിനിന്നു…!!! കോക്കസ് യോഗം ചേരുന്നതിന് മുമ്പ് രാജി..!!! ഒൻപത് വർഷമായി കനേഡിയൻ പ്രധാനമന്ത്രി… ജസ്റ്റിൻ ട്രൂഡോ രാജിവച്ചു.. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു…!!
ഒട്ടാവ: ഒൻപത് വർഷമായി കനേഡിയൻ പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ...
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിൽ, പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല-യെമൻ എംബസി
ഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. നിലവിൽ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡൽഹിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുൻപ് പുറത്തുവന്നുകൊണ്ടിരു്നന യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം...
പാളയത്തിൽതന്നെ പട, രാജിയ്ക്കൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി, ദേശീയ കോക്കസ് യോഗം തുടങ്ങുന്നതിനു മുൻപ് തന്നെ രാജി? പിൻതുണയുള്ളത് 20 മുതൽ 23 വരെ എംപിമാരുടെ മാത്രം
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വന്തം പാർട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നതെന്നാണ് അറിയുന്നത്. കനേഡിയൻ പാർലമെന്റിലെ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131-ഓളം പേർ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതൽ 23...
ഹോങ്കോങ്ങിലും എച്ച്എംപിവി കേസുകൾ…!! അയൽ രാജ്യങ്ങളിൽ കർശന ജാഗ്രത നിർദേശം…!! ഇന്ത്യയിലേക്ക് പടരാതിരിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നു….
ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ വ്യാപിക്കുന്ന പുതിയ വൈറസ് ആശങ്കയിലാണ് ലോകം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയില്‍ പടർന്നു പിടിക്കുന്നെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈനയിൽ വൈറസ് പടർന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല....
ഇനി ടെസ്റ്റ് ജേഴ്സി ഇടാനാവില്ലേ..? രോഹിത്തിനെ ഇങ്ങനെ നാണംകെടുത്താമോ.. ? പുറത്താക്കാൻ സെലക്ടർമാരും തീരുമാനിച്ചു…? കോഹ്ലിക്കും മുന്നറിയിപ്പ്…!! ഗംഭീറും അഗാർക്കറും ഒരുമിച്ചുള്ള നീക്കങ്ങൾ…!! ജഡേജ ടീമിൽ തുടരും…!!
മുംബൈ: അജിത് അഗാർക്കിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ടീം ക്യാപ്റ്റൻ രോഹിത് ശർമയെ
ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ രോഹിത്തിന് ഇടമുണ്ടാകില്ലെന്ന വിവരം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം...